ଅର୍ଥ : ഋഷികളുടേയും മുനിമാരുടേയും താമസ സ്ഥലം.
ଉଦାହରଣ :
വനവാസത്തിന്റെ ഇടക്കു ശ്രീരാമന് പഞ്ചവടിയില്‍ തന്റെ ആശ്രമം ഉണ്ടാക്കി.
ସମକକ୍ଷ :
ആശ്രമം, ഉടജം, ഋഷിവാടം, ഗുരുകുലം, പര്‍ണ്ണകുടീരം, പര്‍ണ്ണശാല, മഠം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ऋषियों और मुनियों के रहने का स्थान।
वनवास के दौरान श्रीराम ने पंचवटी में अपना आश्रम बनाया।
आश्रम,
कुटिया