ସଦସ୍ୟତା ନିଅନ୍ତୁ
ପୃଷ୍ଠା ଠିକଣା କ୍ଲିପବୋର୍ଡରେ କପି ହୋଇଛି ।
ଅର୍ଥ : സംസാരിക്കുവാന്‍ കഴിയാത്ത പെണ്‍കുട്ടിയോ മഹിളയോ.
ଉଦାହରଣ : ഊമയെ ആരും കല്യാണം കഴിക്കാന്‍ താല്പര്യപ്പെടുന്നില്ല.
ସମକକ୍ଷ : മൂക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :हिन्दी
वह लड़की या महिला जो बोल नहीं सकती।
ଅର୍ଥ : വര്‍ത്തമാനം പറയുവാന്‍ കഴിയാത്ത വ്യക്തി.
ଉଦାହରଣ : ഊമകള്‍ ആംഗ്യഭാഷയില്‍ തങ്ങളുടെ കാര്യം പറയുന്നു.
ସମକକ୍ଷ : മൂകന്
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :हिन्दी English
वह व्यक्ति जो बोल नहीं सकता है।
A deaf person who is unable to speak.
ସଂସ୍ଥାପନ କରନ୍ତୁ