ଅର୍ଥ : ഉഷ്ണം.
ଉଦାହରଣ :
വേനല്കാലത്തു് ചൂടു കൂടുന്നു.
ସମକକ୍ଷ : അഘോരം, ആവി ഉഷ്ണഹേതു, ഇളം ചൂടു്, ഊഷ്മാംഗകരേഖ, ഊഷ്മാവു, ഘര്മ്മം, ചൂടു്, ചെങ്കനല്‍ പ്രകാശം, ജ്വരം, ജ്വാല, താപം, താപനില, തേജസ്സു, പണി, മന്ദോഷ്ണം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ശരീരത്തില് പുകച്ചില് ഉണ്ടാകുന്ന എന്നാല്‍ പലപ്പോഴായി ശരീരത്തില് കുരുക്കളും ഉണ്ടാകുന്നത്.
ଉଦାହରଣ :
അവന്‍ ചൂട് കൊണ്ട് കഷ്ടപ്പെടുന്നു.
ସମକକ୍ଷ : ചൂട്
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : സ്വാഭാവികമായ, വൈദ്യുതിയില്‍ നിന്നോ, അഗ്നിയില്‍ നിന്നോ ഉത്പാദിപ്പിക്കപ്പെടുന്ന താപം കൊണ്ടു് സാധനങ്ങള്‍ ചൂടായി ഉരുകുകയോ നിരാവി ആയോ മാറുന്നു.
ଉଦାହରଣ :
ചൂടു കൊണ്ടു് കൈ പൊള്ളി.
ସମକକ୍ଷ : അഘോരം, ആവി, ഇളംചൂടു്, ഉഷ്ണഹേതു, ഊഷ്മാങ്കരേഖ, ഊഷ്മാവു്, ഘര്മ്മം, ചൂടു്, താപ നില, താപം, മന്ദോഷ്ണം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :