ଅର୍ଥ : തീരുമാനം മാറ്റാതിരിക്കുക.
ଉଦାହରଣ :
ഭീഷ്മര്‍ വിവാഹം കഴിക്കില്ല എന്ന് ഉറച്ച തീരുമാനം എടുത്തു.
ସମକକ୍ଷ : ദൃഢമായ
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ഇളക്കമില്ലാത്ത.
ଉଦାହରଣ :
അയാള്‍ വളരെ ഗാംഭീര്യമുള്ള വ്യക്തിയാണു്.
ସମକକ୍ଷ : ഗാഢമായ, ചഞ്ചലമല്ലാത്ത, ദൃഢമായ, ധീരമായ, പതറാത്ത, ബലമായ, സുദൃഢമായ, സുസ്ഥിരമായ, സ്ഥിരചിത്തനായ
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ദ്രവ്യമോ ആവിയോ അല്ലാത്ത നിശ്ചിത വലിപ്പത്തിലും ആകാരത്തിലും ഉള്ളതു്.
ଉଦାହରଣ :
കല്ലു് ഒരു ഉറപ്പുള്ള പദാര്ഥമാണു്.
ସମକକ୍ଷ : അക്ഷീണമായ, ഉറപ്പുള്ള, ഉള്ളതു്ദൃഢമായ, കടുപ്പമുല്ല, കഠിനമായ, കനത്ത, കര്‍ശനമായ, ഞെരുങ്ങിയ, തിങ്ങിയ, തീക്ഷണതയുള്ള, തീവ്രമായ, നിശ്ച്ചയമായ, പൊള്ളയല്ലാത്ത, ബലിഷ്ഠമായ, മുറുക്കമുള്ള, സാന്ദ്രതയുള്ള, സുസ്ഥാപിതമായ, സ്ഥായി ആയ
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :