ଅର୍ଥ : മനഃപ്പാഠമാക്കുന്നതിനായി വീണ്ടും വീണ്ടും പറയുക അല്ലെങ്കില്‍ പഠിക്കുക
ଉଦାହରଣ :
കുട്ടികള്‍ ഗുണനപ്പട്ടിക ഉരുവിട്ട് കൊണ്ടിരുന്നു
ସମକକ୍ଷ : കാണാപാഠം പഠിക്കുക, മനഃപാഠമാക്കുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
मुँहज़बानी याद करने के लिए बार-बार कहना या पढ़ना।
बच्चे पहाड़ा रट रहे हैं।ଅର୍ଥ : ഏതെങ്കിലും കാര്യത്തിന്റെ ആകാരം, പ്രകാരം അല്ലെങ്കില്‍ രീതി ഇവ പറയുക.
ଉଦାହରଣ :
അവന്‍ എന്നോട് അച്ചാറ്‍ ഉണ്ടാക്കുന്ന രീതി പറഞ്ഞു.
ସମକକ୍ଷ : അഭിപ്രായപ്പെടുക, ഉച്ചരിക്കുക, കഥിക്കുക, ചൊല്ലുക, പറയുക, പ്രസ്‌താവിക്കുക, ഭാഷിക്കുക, മിണ്ടുക, വദിക്കുക, വാചകമടിക്കുക, ശബ്ദിക്കുക, സംസാരിക്കുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
किसी नए कार्य, उसको करने की विधि, बात या विषय आदि की जानकारी देना।
उसने मुझे अचार बनाने की विधि बताई।Give instructions or directions for some task.
She instructed the students to work on their pronunciation.ଅର୍ଥ : ഏതെങ്കിലും കാര്യം അല്ലെങ്കില്‍ വാക്ക് പലവട്ടം പറയുക
ଉଦାହରଣ :
വരാനുള്ളത് വന്നു കഴിഞ്ഞു, പിന്നെന്തിനാ അക്കാര്യങ്ങള്‍ ഉരുവിട്ടുകൊണ്ടിരിക്കുന്നത്
ସମକକ୍ଷ : ആവര്ത്തിക്കുക, പറയുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :