ଅର୍ଥ : വാതിലിന്റെ കട്ടിളയുടെ താഴെ തറയില്‍ പിടിപ്പിച്ചിരിക്കുന്ന മരത്തിന്റെ അല്ലെങ്കില്‍ കല്ലിന്റെ പട്ടിക.
ଉଦାହରଣ :
വാതില്‍ പടിയില്‍ ഇരിക്കുന്നതു് അശുഭമായി കണക്കാക്കുന്നു.
ସମକକ୍ଷ : ഉമ്മറവാതില്‍, കവാടവാതില്‍, പടിപ്പുര, പ്രവേശനദ്വാരം, പ്രവേശനവാതില്‍, വാതില്പ്പാടി
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :