ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ ഉദാഹരണം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ഉദാഹരണം   നാമം

ଅର୍ଥ : ഏതെങ്കിലും വിഷയം സ്പഷ്ടമായി പറഞ്ഞുകൊടുക്കുന്നതിനു വേണ്ടി അറിയാവുന്ന മറ്റൊരു വിഷയത്തോടുകൂടി അത് സൂചിപ്പിക്കുന്നത്.

ଉଦାହରଣ : ഉദാഹരണം കൊടുത്ത് വിശദീകരിക്കുന്ന കാര്യങ്ങള്‍ പെട്ടന്ന് മനസ്സിലാകും.

ସମକକ୍ଷ : മാതൃക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी विषय को स्पष्ट रूप से बतलाने या सिद्ध करने के लिए किसी जाने हुए अन्य विषय का उल्लेख।

उदाहरण देकर समझाने से बातें जल्दी समझ में आ जाती हैं।
उदाहरण, दृष्टांत, नमूना, प्रतिमान, प्रयोग, मिसाल, हवाला

ଅର୍ଥ : ഏതെങ്കിലും ഒരു പദാര്ത്ഥം മുതലായവയുടെ രൂപം, ഗുണം എന്നിവയെ പരിചയപ്പെടുത്തുന്നതും അതില്‍ നിന്ന് എടുത്തിട്ടുള്ളതുമായ ചെറിയ അംശം

ଉଦାହରଣ : കര്ഷകന്‍ ധാന്യത്തിന്റെ സാമ്പിള്‍ സേഠിനെ കാണിച്ചു സൂറിന്റെ ഭാഷയ്ക്ക് ഒരു ഉദാഹരണം കാണിക്കുക

ସମକକ୍ଷ : മാതൃക, സാമ്പിള്‍


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी पदार्थ आदि के प्रकार, गुण आदि का परिचय कराने के लिए उसमें से निकाला हुआ थोड़ा अंश।

किसान ने अनाज का नमूना सेठ को दिखाया।
सूर की भाषा की एक बानगी देखिए।
नमूना, प्रतिदर्श, बानगी, सैंपल, सैम्पल

A small part of something intended as representative of the whole.

sample

ଅର୍ଥ : ഏതെങ്കിലും ഒരു വസ്തുവിന്റെ ഗുണത്തിന്റെ അംശം

ଉଦାହରଣ : മധ്യ പ്രദേശിലെ സാഗര്‍ ഖേല്‍ പരിസരത്ത് എല്ലാ ഞായറാഴ്ചകളിലും പല പ്രദേശത്തുള്ള നാടന്‍ കലകളുടെ മിന്നലാട്ടം നമുക്ക് കാണുവാൻ കഴിയും

ସମକକ୍ଷ : മിന്നലാട്ടം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी वस्तु आदि के गुणधर्म का अंश।

मध्यप्रदेश के सागर खेल परिसर में रविवार को विभिन्न प्रदेशों की लोक कलाओं की झलक देखने को मिली।
छटा, झलक

A brief or incomplete view.

From the window he could catch a glimpse of the lake.
glimpse

ଅର୍ଥ : വ്യക്തിയെ ആദര്ശ രൂപത്തില്‍ കണക്കാക്കി അവരെ അനുകരിക്കല് ധാര്മ്മികമായ ഒരു കാര്യമായി ചെയ്യുന്നത്.

ଉଦାହରଣ : ഭഗവാന്‍ രാമന്‍ ഈ നവീന യുഗത്തിലെ ഉദാഹരണമാണ്.


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वह कार्य, व्यक्ति आदि जो आदर्श रूप हो और जिसका अनुकरण करना नैतिक हो।

भगवान राम का कार्य आधुनिक युग के लिए एक उदाहरण है।
आदर्श, उदाहरण, मिसाल

A standard or typical example.

He is the prototype of good breeding.
He provided America with an image of the good father.
epitome, image, paradigm, prototype