ଅର୍ଥ : സാമര്ഥ്യമില്ലാതിരിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
ଉଦାହରଣ :
സാമര്‍ഥ്യ മില്ലായ്മ കാരണം രാമുവിന് ഈ കാര്യം ചെയ്യാന്‍ സാധിച്ചില്ല.
ସମକକ୍ଷ : ഉഷാറില്ലായ്മ, ചുണയില്ലായ്മ, സാമര്‍ഥ്യ മില്ലായ്മ
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
क्षमताहीन या अक्षम होने की अवस्था या भाव।
अक्षमता के कारण रामू से यह कार्य न हो सका।Unskillfulness resulting from a lack of efficiency.
inefficiencyଅର୍ଥ : ഉത്സാഹമില്ലാതിരിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
ଉଦାହରଣ :
ഉത്സാഹമില്ലായ്മ കൊണ്ട് എനിക്ക് ഈ പണി ചെയ്യാന്‍ കഴിയുന്നില്ല.
ସମକକ୍ଷ : ഉഷാറില്ലായ്മ
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
उत्साह न होने की अवस्था या भाव।
उत्साहहीनता के कारण मैं यह काम नहीं कर सका।ଅର୍ଥ : വേഗത തടഞ്ഞു വെച്ച.
ଉଦାହରଣ :
അവന് മന്ദ ഗതിയില്‍ വാഹനം ഓടിക്കുന്നു.
ସମକକ୍ଷ : അലസതയുള്ള, ഉണര്ച്ചയില്ലായ്മ, കൌശലമില്ലായ്മ, ജാദ്യം, നിശ്ചേതനത്വം, പ്രകാശം കുറഞ്ഞമാന്ദ്യം, പ്രകാശമില്ലായ്മ, പ്രസന്നതയില്ലായ്മ, ബുദ്ധി മാന്ദ്യം, മടി, മടിയുള്ള, മന്ദിമ, മറവി, മാന്ധര്യം, വിരസത, സാവധാനശീലം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : താത്പര്യമില്ലാത്ത.
ଉଦାହରଣ :
അലസനായ വ്യക്തി കൃത്യസമയത്തിനു ഒരു ജോലിയും ചെയ്തു തീര്‍ക്കുന്നില്ല.അവന് പണിയെടുക്കുന്ന കാര്യത്തില്‍ മടിയനാണു്.
ସମକକ୍ଷ : "വരട്ടെ" എന്നു പറയല്‍, അജാഗ്രത, അലസത, ആലസ്യം, ഉദാസീനത, ക്ഷീണത, ജാഡ്യം, നിശ്ചലത്വം, നിശ്ചേഷ്ടത, നിഷ്ക്രിയത്വം, മടി, മയക്കം, മൂര്‍ച്ഛ, മ്ളാനത, വിരസത, സമയം പാഴാക്കല്‍, സ്തംഭനം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
जिसे काम करने की इच्छा न होती हो।
आलसी व्यक्ति कभी भी कोई काम समय पर पूरा नहीं करता।