ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ ഇളവ് ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ഇളവ്   നാമം

ଅର୍ଥ : കഠിന നിയന്ത്രണം ഇല്ലാത്ത അവസ്ഥ

ଉଦାହରଣ : ഭാ‍രതത്തില് സാമ്പത്തീക ഇടപാടുകളില്‍ ഇളവുകള്‍ ഉള്ളതിന്റെ സൂചനകള്‍ കാണുന്നുണ്ട്


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

सख़्त न होने की अवस्था।

भारत में आर्थिक गतिविधियों में नरमी के संकेत दिख रहे हैं।
नरमी, नर्मी

ଅର୍ଥ : എത്രത്തോളം കുറയ്ക്കാമോ അത്രയും കുറച്ച് വില കാണിക്കുക.

ଉଦାହରଣ : ഈ കടയില്‍ എല്ലാ സാധനങ്ങളും ഇളവില്‍ കിട്ടുന്നു.

ସମକକ୍ଷ : ഏറ്റവും കുറഞ്ഞവില, ഏറ്റവും താഴ്ന്നവില


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

जितना किया या लिया जाना उचित हो उसमें की गई कमी।

इस दुकान में सभी वस्तुएँ रिआयत पर मिलती हैं।
छूट, डिस्काउंट, डिस्काउन्ट, रिआयत, रियायत

A point conceded or yielded.

They won all the concessions they asked for.
concession

ଅର୍ଥ : ഏതെങ്കിലും പ്രത്യേക അവസ്ഥയില്‍ എന്തെങ്കിലും പണി ചെയ്യുന്നതിനു വേണ്ടി അല്ലെങ്കില്‍ കര്ത്തവ്യം നിറവേറ്റുന്നതിനു വേണ്ടി കിട്ടുന്ന അനുമതി.

ଉଦାହରଣ : പരീക്ഷയ്ക്ക് കാല്കുലേറ്റര്‍ ഉപയോഗിക്കുന്നതിനു ഇളവു ലഭിച്ചിട്ടുണ്ട്.

ସମକକ୍ଷ : പ്രത്യേകാനുമതി, പ്രത്യേകാവകാശം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वह अनुमति जो किसी को विशेष अवस्था में कोई कार्य करने अथवा कर्तव्य या दायित्व पूरा करने के लिए मिले।

परीक्षा में कैलक्यूलेटर के उपयोग की छूट है।
छूट

Freedom of choice.

Liberty of opinion.
Liberty of worship.
Liberty--perfect liberty--to think or feel or do just as one pleases.
At liberty to choose whatever occupation one wishes.
liberty

ഇളവ്   നാമവിശേഷണം

ଅର୍ଥ : ഇളവ്

ଉଦାହରଣ : ഈ പീഡികയിൽ ഓരോ സാധനവും ഇളവ് വിലയിൽ ലഭിക്കുന്നു


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

जिसमें रियायत हो।

इस दुकान पर हर सामान रियायती दर पर मिलता है।
रिआयती, रियायती