ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ ഇളകുക ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ഇളകുക   ക്രിയ

ଅର୍ଥ : മുറുക്കം കുറയുക അല്ലെങ്കില്‍ അയവ് വരുക

ଉଦାହରଣ : ഈ യന്ത്രത്തിന്റെ എല്ലാ ഭാഗങ്ങളും ഇളകി കൊണ്ടിരിക്കുന്നു


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

कसाव कम हो जाना या ढीला होना।

इस मशीन के सभी पुर्जे हिल रहे हैं।
हिलना

Shake or vibrate rapidly and intensively.

The old engine was juddering.
judder, shake

ଅର୍ଥ : മനസ് ചഞ്ചലമാവുക.

ଉଦାହରଣ : രാധയുടെ സൌന്ദര്യത്തിനു മുമ്പില്‍ മോഹന്റെ മനസ് ഇളകി പോയി.

ସମକକ୍ଷ : ആടുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

मन का चंचल होना।

राधा की सुन्दरता देखकर मोहन का मन डोल गया।
डुलना, डोलना

ଅର୍ଥ : ഇളകി കൊണ്ടിരിക്കുക.

ଉଦାହରଣ : അവനെ മുന്നോട്ടും പിന്നോട്ടും ഉലച്ചു കൊണ്ടിരിക്കുന്നു. ചൂട്‌ കൊണ്ട്‌ വിഷമിച്ച നീരജ്‌ പങ്ക ചലിപ്പിച്ചു.

ସମକକ୍ଷ : ആടുക, ഉലയുക, കുലുങ്ങുക, ചലിക്കുക, ചാഞ്ചാടുക, ത്രസിക്കുക, പിടയുക, പിടയ്ക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

चलायमान करना या किसी प्रकार की या किसी रूप में गति देना।

जरा चूल्हे पर चढ़ाई हुई तरकारी को हिला दीजिए।
चलाना, डुलाना, डोलाना, विलोड़ना, हिलाना

Move or cause to move back and forth.

The chemist shook the flask vigorously.
My hands were shaking.
agitate, shake

ଅର୍ଥ : കാറ്റില്‍ ഉയരുക അല്ലെങ്കില്‍ ഇളകുക

ଉଦାହରଣ : സ്കൂളിന്റെ മുറ്റത്ത് ത്രിവര്ണ്ണ പതാക പാറിക്കളിക്കുന്നു

ସମକକ୍ଷ : പാറുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वायु में इधर-उधर हिलना।

विद्यालय के प्रांगण में तिरंगा लहरा रहा है।
उड़ना, फरफराना, फहरना, लहरना, लहराना

Move with a flapping motion.

The bird's wings were flapping.
beat, flap

ଅର୍ଥ : ശരിയായ രീതിയില്‍ നടക്കുവാന്‍ കഴിയാതെ വരിക അല്ലെങ്കില്‍ നില്ക്കു വാന്‍ കഴിയാതെ വരിക ആയതിനാല്‍ അങ്ങോട്ടേയ്ക്കും ഇങ്ങോട്ടേയ്ക്കും ആടുക

ଉଦାହରଣ : കുടിയന്‍ നിന്ന് ആടികൊണ്ടിരിക്കുന്നു

ସମକକ୍ଷ : ആടുക, ഉലയുക, തൂങ്ങുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

भली-भाँति चल न सकने या खड़े न रह सकने के कारण कभी इस ओर तो कभी उस ओर झुकना।

शराबी डगमगा रहा है।
अलुटना, उखटना, डगडोलना, डगना, डगमगाना, लड़खड़ाना

Walk as if unable to control one's movements.

The drunken man staggered into the room.
careen, keel, lurch, reel, stagger, swag

ଅର୍ଥ : വേര്പെട്ട് പോവുക

ଉଦାହରଣ : മുന്നയുടെ ഒരു പല്ല് പറിഞ്ഞു പോയി

ସମକକ୍ଷ : അടരുക, പറിയുക, വേര്പെടുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी चीज के अंग,अंश या अवयव का अपने मूल से पृथक या अलग होना।

मुन्ने का एक दाँत टूट गया।
टूटना

Become separated into pieces or fragments.

The figurine broke.
The freshly baked loaf fell apart.
break, come apart, fall apart, separate, split up