ଅର୍ଥ : മത്സരം, യുദ്ധം തുടങ്ങിയവയിൽ ഒരുവനുള്ള പ്രാവീണ്യം
ଉଦାହରଣ :
രാം നാഥിന് ചൂതാട്ടത്തിൽ അയ്യായിരം രൂപ നഷ്ടപ്പെട്ടു
ସମକକ୍ଷ : നഷ്ടപ്പെടുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
प्रतियोगिता,युद्ध,खेल आदि में सफल न होने के कारण हाथ से उसे या उससे संबंध रखनेवाली चीज़े जाने देना।
रामनाथ जुए में पाँच हज़ार हार गया।ଅର୍ଥ : മുഴുവനും കിട്ടാതെ വരിക
ଉଦାହରଣ :
ആയിരം രൂപയില്‍ നിന്ന് നൂറ് രൂപനഷ്ടമായി
ସମକକ୍ଷ : കിട്ടാതാവുക, നഷ്ടമാവുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ഏതെങ്കിലും കാരണത്താല്‍ മറ്റൊരു കാര്യം ചെയ്യുവാൻ കഴിയാതെ വരിക
ଉଦାହରଣ :
പരീക്ഷയില്‍ എന്റെ രണ്ട് ചോദ്യം നഷ്ടപ്പെട്ടു ട്രാഫിക്കില്‍ പെട്ടതിനാല്‍ എനിക്ക് എന്റെ ട്രെയിന്‍ നഷ്ടപ്പെട്ടു
ସମକକ୍ଷ : നഷ്ടപ്പെടുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ഏതെങ്കിലും കാര്യം, വസ്തു മുതലായവയുടെ നാശം ഉണ്ടാവുക.
ଉଦାହରଣ :
അവന്റെ എല്ലാ തൊഴിലും നഷ്ടപ്പെട്ട് പോയി.
ସମକକ୍ଷ : നഷ്ടപ്പെടുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
कोई वस्तु, कार्य आदि का नष्ट हो जाना।
उसका पूरा धंधा डूब गया।Grow worse.
Her condition deteriorated.ଅର୍ଥ : പൊട്ടിപ്പൊളിഞ്ഞ് ഇല്ലാതാവുക
ଉଦାହରଣ :
ഒരുകാലത്ത് ഏറ്റവും നല്ലതെന്ന് കരുതിയിരുന്ന ഈ മാളിക കാലത്തിനൊപ്പം നശിച്ചുപ്പോയി
ସମକକ୍ଷ : നശിക്കുക, നശിച്ചുപ്പോവുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
टूट-फूटकर नष्ट होना।
कभी सबसे अच्छी मानी जाने वाली यह हवेली समय के साथ उजड़ गई।ଅର୍ଥ : ഏതെങ്കിലും മനോവേഗം, ആഗ്രഹം, മുതലായ അമത്തി തീര്ത്തും ഇല്ലാതാക്കുക
ଉଦାହରଣ :
പലപ്രാവശ്യം ചായ കുടിച്ചതു കൊണ്ട് എന്റെ വിശപ്പ് കെട്ടുപോയി
ସମକକ୍ଷ : കെട്ടുപോവുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :