ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ ഇര ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ഇര   നാമം

ଅର୍ଥ : ഏതെങ്കിലും തരത്തിലുള്ള ലാഭം എന്ന ഉദ്ദേശ്യത്തോടെ വലയിലാക്കുക

ଉଦାହରଣ : ഞാനിന്ന് ഒരു നല്ല ഇരയെ കെണിയിലാക്കി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वह जिसे लाभ आदि के उद्देश्य से फँसाया जाए।

आज मैंने अच्छा शिकार फँसाया है।
आसामी, शिकार

A person who is the aim of an attack (especially a victim of ridicule or exploitation) by some hostile person or influence.

He fell prey to muggers.
Everyone was fair game.
The target of a manhunt.
fair game, prey, quarry, target

ଅର୍ଥ : പക്ഷിമൃഗാദികള്‍ വേട്ടയാടപ്പെടുക

ଉଦାହରଣ : നായാട്ടില്‍ മുറിവേറ്റ ഇര കുറ്റിക്കാട്ടില്‍ ഒളിച്ചു


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वे पशु-पक्षी जिनका शिकार किया जाता है।

शिकार घायल होकर झाड़ियों में छिप गया।
अहेड़, अहेर, शिकार, साउज, सावज

Animal hunted or caught for food.

prey, quarry

ଅର୍ଥ : നായാട്ട് സമയത്ത് ഇരയെ പ്രലോഭിപ്പിക്കുന്നതിനു വേണ്ടി അതിന്റെ നാലു പുറവും വെയ്ക്കുന്ന ഉപായങ്ങള്.

ଉଦାହରଣ : വേട്ടക്കാരന്‍ ഇര ഇട്ടുകൊടുത്ത് മരത്തിന്റെ പിന്നില് ഒളിച്ചു.


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

आखेट के समय शिकार को लुभाने के लिए उसके आस-पास डाला जाने वाला चारा।

शिकारी चारा डालने के बाद पेड़ के पीछे छिप गया।
आखेट चारा, चारा

ଅର୍ଥ : മീന് പിടിക്കുന്നതിനായിട്ട് ചൂണ്ടയില് കോര്ക്കുന്ന തീറ്റ

ଉଦାହରଣ : അവന് മീനിനുള്ള ഇരയായിട്ട് പുഴുക്കളെ ഉപയോഗിക്കുന്നു


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

मछली फँसाने के लिए उपयोग में लाया जाने वाला चारा।

वह मछली के चारे के रूप में केंचुओं का उपयोग करता है।
बिलिश, मछली का चारा, मछली चारा