ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ ഇതള്‍ ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ഇതള്‍   നാമം

ଅର୍ଥ : വിടർന്ന അല്ലെങ്കില്‍ വ്യാപിച്ച പൂവായി കരുതുന്ന പൂവിന്റെ നിറമുള്ള ആവരണം.

ଉଦାହରଣ : കുട്ടികള്‍ താമരയുടെ ഇതള്‍ നുള്ളി.

ସମକକ୍ଷ : തമാലപത്രം, ദലം, ദളം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

फूलों का वह रंगीन पटल जिसके खिलने या छितराने से फूल का रूप बनता है।

बच्चे ने कमल की पंखुड़ियाँ नोच दी।
दल, पंखड़ी, पंखुड़ी, पंखुरिया, पुष्पदल

Part of the perianth that is usually brightly colored.

flower petal, petal

ଅର୍ଥ : ഏതെങ്കിലും വസ്തുവിന്റെ ഒരു പോലുള്ള പരസ്പരം ഒട്ടിച്ചേര്ന്ന, വേര്തിരിക്കാന്‍ പറ്റുന്ന ഓരോ ഭാഗം.

ଉଦାହରଣ : പരിപ്പ്, കടല മുതലായവയ്ക്ക് രണ്ട് ഇതളുകളുണ്ട്.

ସମକକ୍ଷ : ദലം, ബീജപത്രം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी वस्तु के उन समान खंडों में से प्रत्येक जो परस्पर जुड़े हों पर दबाव पड़ने पर अलग हो जाते हों।

अरहर, चने आदि में दो दल होते हैं।
दल