ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ ഇടിക്കുക ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ഇടിക്കുക   ക്രിയ

ଅର୍ଥ : ഇടിക്കുക

ଉଦାହରଣ : അതിവേഗത്തിൽ വന്ന ബസ് ഒരു വ്യക്തിയെ ഇടിച്ചിട്ടു


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

धक्का मारना।

तेज गति से आ रही बस ने एक व्यक्ति को ठोक दिया।
ठोंकना, ठोकना

Beat with or as if with a hammer.

Hammer the metal flat.
hammer

ଅର୍ଥ : ആഘാതം ഏല്പ്പി ച്ച് ഭട്-ഭ്ട ശബ്ദം മുഴക്കുക

ଉଦାହରଣ : അവന്‍ പത്ത് മിനിറ്റ് വാതിലില്‍ ഇടിച്ച്കൊണ്ടിരുന്നു


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

आघात करके भड़भड़ शब्द उत्पन्न करना।

वह दस मिनट से दरवाज़ा भड़भड़ा रहा है।
भड़भड़ाना

ଅର୍ଥ : കൈ കാൽ ഇവ് അകൊണ്ട് തൊഴിക്കുക

ଉଦାହରଣ : പോലീക്സ് കള്ളനെ ഇടിക്കുന്നു


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

*प्रायः किसी संकेत बिंदु के विचार से किसी विशेष दिशा में होना।

उस घर का मंदिर से पूर्व की ओर रुख है।
रुख होना, रुख़ होना

ଅର୍ଥ : തള്ളി അല്ലെങ്കില്‍ ഉന്തി മുമ്പിലോട്ട്‌ വീഴ്ത്തുക.

ଉଦାହରଣ : കുട്ടികള്‍ തമ്മില്‍ കളിച്ച് കളിച്ച്‌ ഒരാള്‍ മറ്റേയാളിനെ തള്ളിവീഴ്ത്തി.

ସମକକ୍ଷ : അമുക്കുക, അമർത്തുക, ഉന്തിനീക്കുക, ഉന്തിമാറ്റുക, ഉന്തുക, തള്ളുക, തിക്കുക, തിടുക്കപ്പെടുക, ബലം പ്രയോഗിച്ചു അകത്തുകടക്കുക, മേടുക, മോതുക, സമ്മർദ്ദം ചെലുത്തുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

धक्के से या ठेलकर आगे गिराना या बढ़ाना।

बच्चे आपस में खेलते-खेलते एक दूसरे को धकेलने लगे।
ठेल देना, ठेलना, ढकेल देना, ढकेलना, धकिया देना, धकियाना, धकेल देना, धकेलना, धक्का देना, पेल देना, पेलना, रेल देना, रेलना

Move with force.

He pushed the table into a corner.
force, push

ଅର୍ଥ : കൈ, കാല്‍ മുതലായവ കൊണ്ട് നല്ലവണം പ്രഹരിക്കുക.

ଉଦାହରଣ : സൈനികന്‍ കള്ളനെ നല്ലതു പോലെ ഇടിച്ചുകൊണ്ടിരിക്കുന്നു.


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

हाथ, पैर आदि से लगातार मारना।

सिपाही चोर को खूब कूट रहा है।
कुटाई करना, कूटना, खूब ठोंकना, खूब पीटना, खूब मारना

Strike violently and repeatedly.

She clobbered the man who tried to attack her.
baste, batter, clobber

ଅର୍ଥ : ഇടിക്കുക അല്ലെങ്കില്‍ സ്പന്ദിക്കുക

ଉଦାହରଣ : സാധാരണ മനുഷ്യന്റെ ഹൃദയം ഒരു മിനിറ്റില് ഏകദേശം എഴുപത്തിരണ്ട് പ്രാവശ്യം സ്പന്ദിക്കും

ସମକକ୍ଷ : തുടിക്കുക, മിടിക്കുക, സ്പന്ദിക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

धक-धक करना या स्पंदित होना।

सामान्य आदमी का हृदय एक मिनट में लगभग बहत्तर बार धड़कता है।
धड़कना, स्पंदित होना

ഇടിക്കുക   നാമം

ଅର୍ଥ : രണ്ടു വസ്‌തുക്കളെ വേഗത്തില്‍ പരസ്പരം ചേര്ക്കുന്ന പ്രക്രിയ.

ଉଦାହରଣ : ബസ്സും ചരക്കുവണ്ടിയും ഇടിച്ച്‌ പത്ത്‌ പേര്ക്ക് പരിക്കേറ്റു.

ସମକକ୍ଷ : കൂട്ടിമുട്ടുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

दो वस्तुओं आदि के वेगपूर्वक परस्पर भिड़ने की क्रिया।

बस और ट्रक की टक्कर में दस लोग घायल हो गए।
आमर्द, टकराव, टकराहट, टक्कर, तसादम, भिड़ंत, भिड़न्त

An accident resulting from violent impact of a moving object.

Three passengers were killed in the collision.
The collision of the two ships resulted in a serious oil spill.
collision