ସଦସ୍ୟତା ନିଅନ୍ତୁ
ପୃଷ୍ଠା ଠିକଣା କ୍ଲିପବୋର୍ଡରେ କପି ହୋଇଛି ।
ଅର୍ଥ : ദുഃഖമുള്ള വ്യക്തിയെ സമാധാനിപ്പിക്കുന്ന പ്രക്രിയ.
ଉଦାହରଣ : വീട്ടില് കളവു നടന്നതിനു ശേഷം വന്നവരെല്ലാം മഹാജനിനെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു.
ସମକକ୍ଷ : സമാശ്വാസം, സാന്ത്വനം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :हिन्दी
दुखी व्यक्ति को धीरज देने की क्रिया या भाव।
ଅର୍ଥ : ആശ്വസിപ്പിക്കുന്ന ക്രിയ
ଉଦାହରଣ : ആശ്വാസം കൊടുത്തതോട് കൂടി കുട്ടിയുടെ കരച്ചില് നിറുത്തി
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :हिन्दी English
सहलाने की क्रिया।
A light touch with the hands.
ଅର୍ଥ : കഷ്ടത്തില്പ്പോലും ഉണ്ടാകുന്ന സന്തോഷകരമായ കാര്യം.
ଉଦାହରଣ : ആശ്വാസം എന്തെന്നാല്‍ വെടി കാലിലെ കൊണ്ടുള്ളു.
ସମକକ୍ଷ : ആശ്വാസകരം, ഭാഗ്യം
विकट अवस्था में भी होनेवाली संतोष की बात।
ସଂସ୍ଥାପନ କରନ୍ତୁ