ଅର୍ଥ : വളരെ ഗംഭീരമായ അല്ലെങ്കില്‍ വളരെ ആഴത്തിലുള്ള.
ଉଦାହରଣ :
അപകടത്തില്‍ മനോജിന് ആഴമേറിയ ക്ഷതമുണ്ടായി.
ସମକକ୍ଷ : ആഴത്തിലുള്ള
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : അതിന്റെ വിസ്‌താരം കീഴ്പ്പോട്ട് ആഴമേറിയതാണ്
ଉଦାହରଣ :
അവന് ആഴമേറിയ കിണറ്റില് മുങ്ങിപ്പോയി, അടിയിലേക്ക് വിസ്‌താരം കൂടിയത്
ସମକକ୍ଷ : അഗാധമായ, താഴ്ചകൂടിയ, നിലയില്ലാത്ത
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :