ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ ആനന്ദപ്രദമായ ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ആനന്ദപ്രദമായ   നാമവിശേഷണം

ଅର୍ଥ : മനസ്സു പ്രസന്നമായവന്.

ଉଦାହରଣ : പ്രസന്ന ചിത്തനായ വ്യക്തി എന്തു പണിയും പ്രസന്നതയോടു കൂടിയാണു ചെയ്യുക.

ସମକକ୍ଷ : ആനന്ദം പൂണ്ടവന്‍, ഉത്സാഹമുള്ള, തെളിഞ്ഞ മനസ്സോട്‌ കൂടിയവന്, തെളിവുള്ളവന്‍, ദയയുള്ളവന്‍, പ്രസന്ന ചിത്തന്, പ്രീതികരമായ, ശോഭായമാന മനസ്സുള്ളവന്, സന്തോഷമുള്ളവന്‍, ഹൃദ്യമായവന്


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

जिसका चित्त प्रसन्न हो।

प्रसन्नचित्त व्यक्ति कोई भी कार्य प्रसन्नतापूर्वक करता है।
आनंदी, आनन्दी, आमोदी, खुशदिल, खुशमिज़ाज, दिलशाद, प्रसन्नचित्त, प्रसन्नमना, प्रसन्नमुख, मौजी, सदानंद, सदानन्द, हँसमुख

ଅର୍ଥ : ആനന്ദം തരുന്നത്.

ଉଦାହରଣ : എന്റെ യാത്ര ആനന്ദപ്രദമായിരുന്നു. അന്താക്ഷരി ആനന്ദപ്രദമായ ഒരു കളി ആകുന്നു.

ସମକକ୍ଷ : ആനന്ദകരമായ, ആനന്ദദായകമായ, പ്രസന്നതാദായകമായ, സുഖപ്രദമായ


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

Greatly pleasing or entertaining.

A delightful surprise.
The comedy was delightful.
A delicious joke.
delicious, delightful

ଅର୍ଥ : വിനോദം നിറഞ്ഞത്.

ଉଦାହରଣ : ഈ സ്ഥലം അത്യധികം വിനോദപ്രദമാണ്.

ସମକକ୍ଷ : രസപ്രദമായ, വിനോദപ്രദമായ


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

जो मनोरंजन से भरा हुआ हो।

यह स्थान बहुत ही मनोरंजक है।
आनंदप्रद, आमोद-प्रमोदपूर्ण, मनोरंजक, मनोरंजनपूर्ण