ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ ആണി ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ആണി   നാമം

ଅର୍ଥ : ഭിത്തിയില്‍ തറയ്ക്കുന്ന തടി, ഇരുമ്പ്‌ മുതലായവയുടെ തടിച്ച ആണി.

ଉଦାହରଣ : സീത വസ്ത്രം തൂക്കിയിടുന്നതിനു വേണ്ടി ഭിത്തിയില്‍ ചെറിയ കുറ്റി അടിച്ചു കൊണ്ടിരിക്കുന്നു

ସମକକ୍ଷ : ചെറിയകുറ്റി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

दीवार आदि में ठोंकी हुई लकड़ी, लोहे आदि की मोटी कील।

सीता कपड़े टाँगने के लिए दीवाल में खूँटी ठोंक रही है।
खूँटी, घोड़िया, नागदंत, नागदन्त

ଅର୍ଥ : ആണി പിടിപ്പിക്കുന്നവൻ

ଉଦାହରଣ : അവൻ കാളവണ്ടിയുടെ ചക്രത്തിൽ നിന്നും ആണി മാറ്റി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

पहिये को रोकने की लोहे की कील।

बैलगाड़ी का पहिया बदलने के लिए उसने किल्ली निकाली।
किल्ली, खिल्ली, टेकानी, टेकुआ, टेकुवा

A shaft on which a wheel rotates.

axle

ଅର୍ଥ : (കാലിലെ) ആണി

ଉଦାହରଣ : ആണികാ‍രണം അവന് നടക്കാന് ബുദ്ധിമുട്ടാണ്


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

शरीर पर ( विशेषकर पैर पर ) उभड़ा हुआ कड़ा मोटा चिह्न जो रगड़ लगने से पड़ जाता है।

गोखरू के कारण उसे चलने में तक़लीफ़ होती है।
किण, गोखरू, घट्ठा

A hard thickening of the skin (especially on the top or sides of the toes) caused by the pressure of ill-fitting shoes.

clavus, corn

ଅର୍ଥ : എവിടെയെങ്കിലും അടിക്കാന് അല്ലെങ്കില്‍ നടാന്‍ വേണ്ടി ഉള്ള ലോഹത്തിന്റെയോ തടിയുടെയോ

ଉଦାହରଣ : രാമന്‍ വസ്‌ത്രം തൂക്കിയിടാന്‍ വേണ്ടി ഭിത്തിയില്‍ ആണി അടിച്ചു.

ସମକକ୍ଷ : അച്ചാണി, കീലം, കീലകം, റിവറ്റ്‌


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

कहीं ठोंकने या गाड़ने के लिए लोहे या काठ की मेख।

राम ने कपड़े टाँगने के लिए दीवार में कील ठोंकी।
कील, कीलक, खिल्ली, वर्कट, शंकु, शङ्कु

Restraint that attaches to something or holds something in place.

fastener, fastening, fixing, holdfast

ଅର୍ଥ : സൂചി അല്ലെങ്കില്‍ മുള്ളുപോലത്തെ ഏതെങ്കിലും വസ്തു.

ଉଦାହରଣ : രാമന്‍ ചുറ്റുമതിലില്‍ ആണിയടിച്ചു.


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

सूई या कील के समान कोई नुकीली वस्तु।

राम ने चारदीवारी पर काँटे लगवाए।
काँटा, कांटा

An iron spike attached to the shoe to prevent slipping on ice when walking or climbing.

climber, climbing iron, crampon, crampoon

ଅର୍ଥ : ഇരുമ്പുകൊണ്ടുള്ള നീളമുള്ള കുറ്റി.

ଉଦାହରଣ : അവന്‍ ആണി ഉപയോഗിച്ച് മരപ്പാവ ഉണ്ടാക്കുന്നു.


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

लोहे की मुड़ी या सीधी कील।

वह लकड़ी के खिलौने बनाने में काँटा इस्तेमाल करता है।
काँटा, कांटा

A thin pointed piece of metal that is hammered into materials as a fastener.

nail