ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ അവസാനം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

അവസാനം   നാമം

ଅର୍ଥ : അവസാനിക്കുന്ന പ്രക്രിയ.

ଉଦାହରଣ : മഹാത്മാ ഗാന്ധിയുടെ മരണത്തോടു കൂടി ഒരു യുഗത്തിന്റെ അവസാനമായി.

ସମକକ୍ଷ : അന്ത്യം, ഒടുക്കം, സമാപനം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

The act of ending something.

The termination of the agreement.
conclusion, ending, termination

ଅର୍ଥ : ഏതെങ്കിലും വസ്തു മുതലായവ അവസാനിക്കുന്ന അവസ്ഥ.

ଉଦାହରଣ : കലിയുഗത്തിന്റെ അവസാനം സുനിശ്ചിതമാണ്.

ସମକକ୍ଷ : അന്ത്യം, പരിസമാപ്തി

ଅର୍ଥ : ഏതെങ്കിലും സംഭവം മുതലായവയുടെ അവസാന ഭാഗം.

ଉଦାହରଣ : ഈ പുസ്തകത്തിന്റെ അവസാനം വായിച്ചതിനു ശേഷം താങ്കള്‍ ഏതു തീരുമാനത്തിലാണ് എത്തിച്ചേര്ന്നിരിക്കുന്നത്.

ସମକକ୍ଷ : പരിസമാപ്തി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी घटना आदि का निष्पादनीय या अंतिम भाग।

इस पुस्तक का अंत पढ़ने के बाद ही आप किसी निष्कर्ष पर पहुँचेंगे।
अंत, अन्त, उपसंहार

അവസാനം   ക്രിയാവിശേഷണം

ଅର୍ଥ : അവസാന സമയം.

ଉଦାହରଣ : അവസാനം അവന്‍ തന്റെ കാര്യത്തില് സഫലനായി.

ସମକକ୍ଷ : ഒടുവില്


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

അവസാനം   നാമവിശേഷണം

ଅର୍ଥ : എല്ലാവരേലും അവസാനം.

ଉଦାହରଣ : ഗ്രാമത്തിന്റെ അവസാനം ഒരു അമ്പലമുണ്ട്.

ସମକକ୍ଷ : അന്ത്യം, ഒടുവില്‍


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

जो सबसे बाद का हो।

गाँव के अंतिम छोर पर एक मंदिर है।
अंतिम, अंत्य, अन्तिम, अन्त्य, अवम, आखरी, आख़री, आख़िर, आख़िरी, आखिर, आखिरी, चरम, फाइनल, समाप्तिक

Coming after all others in time or space or degree or being the only one remaining.

The last time I saw Paris.
The last day of the month.
Had the last word.
Waited until the last minute.
He raised his voice in a last supreme call.
The last game of the season.
Down to his last nickel.
last