ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ അവധി ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

അവധി   നാമം

ଅର୍ଥ : പണി ചെയ്തു തീര്ക്കുന്നതിനുള്ള നിശ്ചിത സമയം.

ଉଦାହରଣ : ഈ പണി ചെയ്യേണ്ടിയിരുന്ന അവധി കഴിഞ്ഞു പോയി.

ସମକକ୍ଷ : കാലാവധി, സമയം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

आविष्कार करने वाला व्यक्ति।

एक आविष्कारक के एक नए आविष्कार से तहलका मच गया है।
आविष्कर्ता, आविष्कर्त्ता, आविष्कारक, आविष्कारकर्ता, आविष्कारकर्त्ता

Someone who is the first to think of or make something.

artificer, discoverer, inventor

ଅର୍ଥ : മോചിപ്പിക്കപ്പെടുന്ന അല്ലെങ്കില്‍ കളഞ്ഞിട്ട് പോകുന്ന പ്രക്രിയ.

ଉଦାହରଣ : ഈ ജോലിയില് നിന്ന് എനിക്ക് അവധി കിട്ടുന്നില്ല.

ସମକକ୍ଷ : ഒഴിവുകാലം, മോചനം, വിശ്രമകാലം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

छूटने या छोड़े जाने की क्रिया।

इस काम से मुझे छुट्टी नहीं मिल पा रही है।
छुट्टी

ଅର୍ଥ : നിയമ പരമായി ഒഴിവ് പ്രഖ്യാപിച്ചിട്ടുള്ള, പണി ഇല്ലാതിരിക്കുന്ന ആ ദിവസം.

ଉଦାହରଣ : ഭാരത സര്ക്കാര്‍ ഞായറാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

ସମକକ୍ଷ : ഒഴിവ്, മുടക്കം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

काम बंद रहने का वह दिन जिसमें नियमित रूप से लोग काम पर उपस्थित नहीं रहते।

भारत सरकार ने रविवार को छुट्टी घोषित की है।
अंझा, अनध्याय, अवकाश, उकासी, छुट्टी, तातील, रुखसत, रुख़सत, रुख़्सत, रुख्सत

Leisure time away from work devoted to rest or pleasure.

We get two weeks of vacation every summer.
We took a short holiday in Puerto Rico.
holiday, vacation

ଅର୍ଥ : ജോലി ചെയ്യാതിരിക്കുക അല്ലെങ്കില്‍ ജോലിയില്‍ അല്ലാതിരിക്കുക.

ଉଦାହରଣ : തിങ്കളാഴ്ച ഞാന്‍ അവധി എടുത്തിട്ട് കറങ്ങാന്‍ പോകും.


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी के काम न करने या काम पर उपस्थित न होने की क्रिया।

सोमवार को मैं नागा करूँगा और घूमने जाऊँगा।
छुट्टी, नाग़ा, नागा