ଅର୍ଥ : വളരെ കുറച്ച് സമയത്തേക്ക് മാത്രം കണ്മുന്പില് നില്ക്കുന്ന ദൃശ്യം.
ଉଦାହରଣ :
ആളുകള്‍ മഹാത്മജിയുടെ ഒരു അല്പദര്ശനം ലഭിക്കുന്നതിനു വേണ്ടി ആകുലരായിരുന്നു.
ସମକକ୍ଷ : അര്ദ്ധദര്ശനം, മിന്നല്‍ക്കാഴ്ച
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
वह दृश्य आदि जो बहुत कम समय के लिए आँखों के सामने रहे।
लोग महात्माजी की एक झलक पाने के लिए आतुर थे।ଅର୍ଥ : സുന്ദരദൃശ്യം, ദൃഷ്ടി, കടാക്ഷം. നാടകത്തിലെ ഓരൊ ഭാഗങ്ങളില്‍ നിന്നു പ്രധാനപ്പെട്ട ഒരു ഭാഗം തിരഞ്ഞെടുത്തു് അഭിനയിക്കുന്നു.
ଉଦାହରଣ :
നാടകത്തിന്റെ അവസാനം ഖാതകന് ആരെന്നു മനസ്സിലായി.
ସମକକ୍ଷ : അപൂര്‍ണ്ണ ദര്‍ശനം, കടാക്ഷം, ദൃഷ്ടി, സുന്ദരദൃശ്യം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :