ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ അലര്ച്ച ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

അലര്ച്ച   നാമം

ଅର୍ଥ : ഭയപ്പെടുത്തുന്നതിനു വേണ്ടി ശക്തിയോടെ ഉണ്ടാക്കുന്ന ശബ്ദം.

ଉଦାହରଣ : ഭീമന്റെ അലര്ച്ച കേട്ടിട്ട് കൌരവര്‍ പേടിച്ചു പോയി.

ସମକକ୍ଷ : അക്രോശം, ഗര്ജ്ജനം, വെല്ലുവിളിസ്വരം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

भयभीत करने के लिए जोर से किया जाने वाला शब्द।

भीम का हुंकार सुनकर कौरव डर जाते थे।
गरज, गर्जन, गर्जना, हुंकार

A deep prolonged loud noise.

boom, roar, roaring, thunder

ଅର୍ଥ : ഏതെങ്കിലും ഭീകരജീവിയുടെ ഘോരമായ ശബ്ദം

ଉଦାହରଣ : സിംഹത്തിന്റെ ഗര്ജ്ജെനം കേട്ടതും ആളുകള്‍ ചിതറിയോടി

ସମକକ୍ଷ : അലറല്, ഗര്ജ്ജനം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी भयंकर जन्तु का घोर शब्द।

शेर का गर्जन सुनकर लोग इधर-उधर भागने लगे।
गरज, गरजन, गर्जन, गर्जना, दहाड़

The sound made by a lion.

roar

ଅର୍ଥ : ഘോരമായ ശബ്ദമുണ്ടാക്കുക.

ଉଦାହରଣ : ഇടിയുടെ ഗര്ജ്ജനത്തോടും മിന്നലിന്റെ കഠോര ശബ്ദത്തോടും ഒപ്പം മഴ പെയ്‌തു കൊണ്ടിരുന്നു.

ସମକକ୍ଷ : ഗര്ജ്ജം, ഗര്ജ്ജനം, ഗര്ജ്ജിതം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

घोर शब्द करने की क्रिया।

बादलों की गरज और बिजली की कड़क के साथ भयंकर वर्षा हो रही है।
गरज, गरजन, गर्जन, गर्जना, गाज, घोष

A deep prolonged loud noise.

boom, roar, roaring, thunder