ସଦସ୍ୟତା ନିଅନ୍ତୁ
ପୃଷ୍ଠା ଠିକଣା କ୍ଲିପବୋର୍ଡରେ କପି ହୋଇଛି ।
ଅର୍ଥ : എതൊന്നാണോ വളരെ മെലിഞ്ഞതല്ലാത്തതും വളരെ കൊഴുത്തതും അല്ലെങ്കിൽ അയഞ്ഞതും ആയ
ଉଦାହରଣ : അമ്മ ഇന്ന് പച്ചക്കറി കൊണ്ടുള്ള അയഞ്ഞ കറി തയ്യാറാക്കിയിട്ടുണ്ട്
ସମକକ୍ଷ : കൊഴുപോലുള്ള
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :हिन्दी English
जो न बहुत पतला हो और न बहुत गाढ़ा हो।
Having a relatively high resistance to flow.
ଅର୍ଥ : മുറുക്കമില്ലാത്തത്.
ଉଦାହରଣ : കയറ് അഴിഞ്ഞു കിടക്കുകയാണ്.
ସମକକ୍ଷ : അഴിഞ്ഞ
जो कसा या तना न हो।
(of textures) full of small openings or gaps.
ଅର୍ଥ : മുറിക്കിക്കെട്ടാത്ത അല്ലെങ്കില്‍ പിടിക്കാത്ത
ଉଦାହରଣ : വാര്ദ്ധക്യത്തില്‍ ശരീരം അയഞ്ഞ് പോകുന്നു.
ସମକକ୍ଷ : തളര്ന്ന, ശിഥിലമായ
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :हिन्दी
जो दृढ़ता से बँधा, जकड़ा या कसा न हो।
ଅର୍ଥ : ചുണയുള്ളതും ചുറുചുറുക്കുള്ളതും മുറുകാത്തതുമായത്.
ଉଦାହରଣ : മോഹന്‍ അയഞ്ഞ വസ്ത്രം ധരിച്ചിരിക്കുന്നു.
जो चुस्त, तंग या कसा हुआ न हो।
ସଂସ୍ଥାପନ କରନ୍ତୁ