ଅର୍ଥ : ഏതെങ്കിലും പൂര്‍ത്തിയാക്കപ്പെട്ട കാര്യത്തിന്റെ പ്രസ്താവന അല്ലെങ്കില്‍ സാരം.
ଉଦାହରଣ :
തെളിവ് ലഭിക്കാത്തതു കാരണം കുറ്റവാളി മോചിതനായി.
ସମକକ୍ଷ : അഭിലിഖിതം, ഉപപത്തി, തെളിമ, തെളിവ്, പ്രമാണം, രേഖ, സാക്ഷിമൊഴി, സൂചന
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
Any factual evidence that helps to establish the truth of something.
If you have any proof for what you say, now is the time to produce it.