ଅର୍ଥ : അടുത്ത് പോകുന്ന പ്രക്രിയ.
ଉଦାହରଣ :
അവന് മുഖാമുഖത്തില്‍ തോറ്റു പോയി.
ସମକକ୍ଷ : മുഖാമുഖം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
The act of drawing spatially closer to something.
The hunter's approach scattered the geese.ଅର୍ଥ : സന്നിഹിതനാകുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
ଉଦାହରଣ :
ഈ മതപരമായ ചടങ്ങില്‍ താങ്ങളുടെ സാന്നിധ്യം അപേക്ഷിക്കത്തക്കതാണു്.
ସମକକ୍ଷ : അടുത്തുണ്ടാകല്‍, ഒന്നിച്ചുചേരല്‍, വോഗം കൂടല്, സന്നിധി, സന്നിഹിതാവസ്ഥ, സാന്നിദ്ധ്യം, സാമീപ്യം, സ്ഥിരവാസം, ഹാജരാകല്, ഹാജര്‍
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :