ଅର୍ଥ : സിദ്ധാന്തത്തിനു വിപരീതമായ വിചാരം.
ଉଦାହରଣ :
അവന്റെ അപസിദ്ധാന്തങ്ങളെ എല്ലാവരും എതിര്‍ത്തു .
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
Any opinions or doctrines at variance with the official or orthodox position.
heresy, heterodoxy, unorthodoxyଅର୍ଥ : ജൈനന്മാരുടെ വിരുദ്ധമായ സിദ്ധാന്തം
ଉଦାହରଣ :
അപസിദ്ധാന്തം മാനിക്കേണ്ടതില്ല
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ഏതെങ്കിലും ഒരു സിദ്ധാന്തം മനസ്സിലാക്കിയിട്ട് അതിന്റെ വിപരീതം സംസാരിക്കുക.
ଉଦାହରଣ :
ശാസ്ത്രിയുടെ അപസിദ്ധാന്തം ആക്കും സ്വീകാര്യമായിരുന്നില്ല.
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
जहाँ किसी सिद्धांत को मानकर उसी के विपरीत बात कही जाय।
शास्त्रीजी का अपसिद्धांत किसी को मान्य न था।