ଅର୍ଥ : ചില കാര്യത്തിനായി അപമാനിക്കുക
ଉଦାହରଣ :
ഏതു സമയത്തും ആരെയും അപമാനിക്കാൻ പാടില്ല
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
किसी को कम समझना या उसको महत्व न देना।
कभी भी किसी को नीचा नहीं दिखाना चाहिए।ଅର୍ଥ : ഒരാളുടെ മാനം അല്ലെങ്കില് കീര്ത്തി പോകുന്ന കാര്യം.
ଉଦାହରଣ :
അവന് എന്നെ എല്ലാവരുടേയും മുന്നില് വെച്ച് അപമാനിച്ചു.
ସମକକ୍ଷ : അനാദരവു കാണിക്കുക, അവഹേളിക്കുക, ആക്ഷേപിക്കുക, നാണംകെടുത്തുക, നിന്ദിക്കുക
ଅର୍ଥ : ആരെയെങ്കിലും കാല്കൊണ്ട് പ്രഹരിക്കുക
ଉଦାହରଣ :
പട്ടാളക്കാരന് കള്ളനെ തൊഴിച്ച് കൊണ്ടിരുന്നു
ସମକକ୍ଷ : ചവിട്ടിമെതിക്കുക, തൊഴിക്കുക
ଅର୍ଥ : അപമാനിക്കുക
ଉଦାହରଣ :
അവന്‍ തന്റെ ഭാര്യാസഹോദരനെ ഒരുപാട് അപമാനിച്ചു
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ആരെയെങ്കിലും കാലുകൊണ്ടു പ്രഹരിക്കുക.
ଉଦାହରଣ :
പട്ടാളക്കാരന് കള്ളനെ ചവിട്ടുന്നു
ସମକକ୍ଷ : ചവിട്ടി മെതിക്കുക, തൊഴിക്കുക, തൊഴിച്ചു മാറ്റുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
संगीत आदि कार्यक्रमों को इतने अच्छे से सम्पन्न करना कि वहाँ उपस्थित सभी लोग स्तब्ध हो जाएँ और ऐसा लगे मानो समय भी उसका आनंद लेने के लिए ठहर या रुक गया है।
कल तो गायक ने महफ़िल में समाँ बाँध दी थी।ଅର୍ଥ : ആരെയെങ്കിലും കാല്കൊണ്ട് പ്രഹരിക്കുക
ଉଦାହରଣ :
പട്ടാളക്കാരന് കള്ളനെ തൊഴിച്ച് കൊണ്ടിരുന്നു
ସମକକ୍ଷ : ചവിട്ടിമെതിക്കുക, തൊഴിക്കുക
ଅର୍ଥ : ആരെയെങ്കിലും കാല്കൊണ്ട് പ്രഹരിക്കുക
ଉଦାହରଣ :
പട്ടാളക്കാരന് കള്ളനെ തൊഴിച്ച് കൊണ്ടിരുന്നു
ସମକକ୍ଷ : ചവിട്ടിമെതിക്കുക, തൊഴിക്കുക
ଅର୍ଥ : ഒരാളുടെ മാനം അല്ലെങ്കില് കീര്ത്തി പോകുന്ന കാര്യം
ଉଦାହରଣ :
അവന് എന്നെ എല്ലാവരുടേയും മുന്നില് വെച്ച് അപമാനിച്ചു
ସମକକ୍ଷ : അനാദരവു കാണിക്കുക, അവഹേളിക്കുക, ആക്ഷേപിക്കുക, നാണംകെടുത്തുക, നിന്ദിക്കുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ऐसी बात या काम करना जिससे किसी का मान या प्रतिष्ठा कम हो।
उसने मुझे सब के सामने अपमानित किया।बहुत आदर और सम्मान के साथ किसी की आवभगत या स्वागत-सत्कार करना।
विजयी खिलाड़ियों को लोगों ने हाथों हाथ लिया।