ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ അന്നം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

അന്നം   നാമം

ଅର୍ଥ : ഒരു ചെറിയ അടുപ്പ് അതില്‍ തട്ടാന്‍ സ്വർണ്ണം വെള്ളി മുതലായവ പഴുപ്പിച്ച് രൂപമാറ്റം വരുത്തുന്നു

ଉଦାହରଣ : തട്ടാന്‍ അന്നം ഊതി ഊതി കത്തിക്കുന്നു


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

एक छोटी अँगीठी जिसमें सुनार सोना या चाँदी रखकर भाथी से तपाते या गलाते हैं।

सोनार बुझे अन्ना को फूँककर जला रहा है।
अन्ना

ଅର୍ଥ : ഭക്ഷണവും വെള്ളവും

ଉଦାହରଣ : ഭൂമിയില്‍ ഭക്ഷണം ഉള്ളിടത്തോളം ഇവിടെ ജീവിച്ചു തന്നെ ആകണം

ସମକକ୍ଷ : ആഹാരം, ധാന്യം, ഭക്ഷണം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

भोजन एवं जल।

अन्न-जल जीवन की मौलिक आवश्यकता है।
अन्न पानी, अन्न-जल, अन्न-पानी, अन्नजल, आबदाना, दाना पानी, दाना-पानी

ଅର୍ଥ : ഒരു ചെറിയ അടുപ്പ് അതില്‍ തട്ടാന്‍ സ്വർണ്ണം വെള്ളി മുതലായവ പഴുപ്പിച്ച് രൂപമാറ്റം വരുത്തുന്നു

ଉଦାହରଣ : തട്ടാന്‍ അന്നം ഊതി ഊതി കത്തിക്കുന്നു

ଅର୍ଥ : ദിവസത്തില്‍ ഏകദേശം രണ്ടു തവണ നിശ്ചിത സമയത്തു്‌ കഴിക്കുന്ന സമ്പൂര്ണ്ണ ആഹാരം.

ଉଦାହରଣ : അവന്‍ യജമാനന്റെ വീട്ടു ജോലികള്‍ മുഴുവനും തീര്ത്തിട്ടേ ഭക്ഷണം കഴിക്കുകയുള്ളു.

ସମକକ୍ଷ : ആഹാരം, ഭക്ഷണം, ഭോജനം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

दिन में प्रायः दो बार नियत समय पर लिया जाने वाला संपूर्ण आहार।

माँ भोजन तैयार करके पिताजी का इंतजार कर रही हैं।
वह ठाकुर जी को भोग लगाने के बाद भोजन ग्रहण करता है।
रसोई तैयार है।
अन्न, अशन, असन, आहर, आहार, खाना, जेवन, ज्योनार, डाइट, भोजन, रसोई, रोटी

The food served and eaten at one time.

meal, repast

ଅର୍ଥ : കഴിക്കുന്നതിനു വേണ്ടി വെള്ളത്തില്‍ തിളപ്പിച്ച അരി.

ଉଦାହରଣ : എന്റെ പ്രിയപ്പെട്ട ആഹാരം പരിപ്പും ചോറും അല്ലെങ്കില്‍ പച്ചക്കറിയും ആണ്.

ସମକକ୍ଷ : അന്ധസ്സ്‌, ഓദനം, ചോറ്‌, ദഗ്ദ്ധിക, ദീദിവി, ഭക്‌തം, ഭിസ്സ, ഭിസ്സട, ശാലന്ന്യം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

खाने के लिए पानी में उबाला हुआ चावल।

मेरा प्रिय भोजन दाल, भात और सब्ज़ी है।
अंधस, अन्धस, आचाम, चावल, भात

A particular item of prepared food.

She prepared a special dish for dinner.
dish