ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ അന്ത്യം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

അന്ത്യം   നാമം

ଅର୍ଥ : അവസാനിക്കുന്ന പ്രക്രിയ.

ଉଦାହରଣ : മഹാത്മാ ഗാന്ധിയുടെ മരണത്തോടു കൂടി ഒരു യുഗത്തിന്റെ അവസാനമായി.

ସମକକ୍ଷ : അവസാനം, ഒടുക്കം, സമാപനം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

The act of ending something.

The termination of the agreement.
conclusion, ending, termination

ଅର୍ଥ : ശരീരത്തില്‍ നിന്നു പ്രാണന്‍ പോകുന്ന പ്രക്രിയ.

ଉଦାହରଣ : ജന്മം കിട്ടിയവന്റെ മൃത്യു സുനിശ്ചിതം ആകുന്നു.

ସମକକ୍ଷ : അകാല നിര്യാണം, അത്യയം, അന്തം, അന്തരിക്കല്‍, കാലം ചെയ്യല്‍, കാലഗതി, കാലധര്മ്മം, ചരമം, ചാക്കു്‌, ചാവു്‌, ജീവനാശം, ജീവാത്മാവു ശരീരത്തെ വെടിയുന്നൊരവസ്ഥ, തീപ്പെടല്‍, ദിഷ്ട്ടാന്തം, നാടു നീങ്ങല്‍, നിധനം, നിര്യാണം, പഞ്ചത, പരിസരം, പ്രയാണം, പ്രാണനാശം, പ്രാണഹാനി, മഹാനിദ്ര, മൃത്യ്‌, മെയ്യറുതി, വിപത്തു്, സമാധിയാകല്‍, സമ്മൃതി, സ്വര്ഗ്ഗാരോഹണം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

The event of dying or departure from life.

Her death came as a terrible shock.
Upon your decease the capital will pass to your grandchildren.
death, decease, expiry

ଅର୍ଥ : ഏതെങ്കിലും വസ്തു മുതലായവ അവസാനിക്കുന്ന അവസ്ഥ.

ଉଦାହରଣ : കലിയുഗത്തിന്റെ അവസാനം സുനിശ്ചിതമാണ്.

ସମକକ୍ଷ : അവസാനം, പരിസമാപ്തി

അന്ത്യം   നാമവിശേഷണം

ଅର୍ଥ : എല്ലാവരേലും അവസാനം.

ଉଦାହରଣ : ഗ്രാമത്തിന്റെ അവസാനം ഒരു അമ്പലമുണ്ട്.

ସମକକ୍ଷ : അവസാനം, ഒടുവില്‍


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

जो सबसे बाद का हो।

गाँव के अंतिम छोर पर एक मंदिर है।
अंतिम, अंत्य, अन्तिम, अन्त्य, अवम, आखरी, आख़री, आख़िर, आख़िरी, आखिर, आखिरी, चरम, फाइनल, समाप्तिक

Coming after all others in time or space or degree or being the only one remaining.

The last time I saw Paris.
The last day of the month.
Had the last word.
Waited until the last minute.
He raised his voice in a last supreme call.
The last game of the season.
Down to his last nickel.
last