ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ അധീനത ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

അധീനത   നാമം

ଅର୍ଥ : മറ്റുള്ളവരുടെ മുകളില്‍ ആശ്രയിക്കുന്ന പ്രക്രിയ.

ଉଦାହରଣ : വിധേയത്വം സ്വഭാവ സംബന്ധമായ ദൌര്ബ്ബല്യമാണ്.

ସମକକ୍ଷ : അവലംബനം, പരാധീനത, പാരതന്ത്ര്യം, വിധേയത്വം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

दूसरे पर अवलंबित होने की क्रिया।

परावलंबन चारित्रिक दुर्बलता है।
परावलंबन

ଅର୍ଥ : യുദ്ധത്തില്‍ അല്ലെങ്കില്‍ കളി മുതലായവയില്‍ ശത്രു അല്ലെങ്കില്‍ മറുപക്ഷക്കാരനെ തോല്പ്പിച്ചു നേടുന്ന ജയം.

ଉଦାହରଣ : ഇന്നത്തെ കളിയില്‍ ഇന്ത്യക്കു ജയം ലഭിച്ചു.

ସମକକ୍ଷ : അടക്കല്‍, ഉല്ക്കര്ഷ സിദ്ധി, കാര്യ സിദ്ധി, കീഴടക്കല്, ജയം, തോല്പ്പിക്കല്‍, നിഗ്രഹം, ഫല സിദ്ധി, വെറ്റം, വെറ്റി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

लड़ाई या खेल आदि में शत्रु या विपक्षी को हराकर प्राप्त की जाने वाली सफलता।

आज के खेल में भारत की जीत हुई।
अभिजय, अभिभावन, जय, जयश्री, जीत, फतह, विजय, विजयश्री, सफलता

A successful ending of a struggle or contest.

A narrow victory.
The general always gets credit for his army's victory.
Clinched a victory.
Convincing victory.
The agreement was a triumph for common sense.
triumph, victory

അധീനത   നാമവിശേഷണം

ଅର୍ଥ : മറ്റൊരാളുടെ വശത്തിലകപ്പെട്ട

ଉଦାହରଣ : ഭാരതം വളരെക്കാലം ബ്രിട്ടിഷ്ക്കാര്ക്ക് അധീനമായിരുന്നു

ସମକକ୍ଷ : അധീനമായ


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

जो किसी के वश में हो।

भारत बहुत समय तक अंग्रेजों के अधीन था।
अधीन, आधीन

Subject or submissive to authority or the control of another.

A subordinate kingdom.
subordinate

ଅର୍ଥ : അധികാരത്തിൽ വന്നത്

ଉଦାହରଣ : അവൻ തന്റെ അധീനതയിൽ വന്ന് ഭൂമിയിൽ കൃഷി ചെയ്യുന്നു

ସମକକ୍ଷ : നിയന്ത്രണത


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

अधिकार में आया हुआ।

वह अपने अधिकारस्थ ज़मीन पर खेती कर रहे हैं।
अधिकारस्थ