ଅର୍ଥ : ആവശ്യമുള്ളത്.
ଉଦାହରଣ :
ജന്മമെടുക്കുന്ന എല്ലാ ജീവിക്കും മരണം അനിവാര്യമാണ്.
ସମକକ୍ଷ : അനിവാര്യമായ
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : വളരെയധികം ആവശ്യമായത്.
ଉଦାହରଣ :
ഇത് അത്യാവശ്യമായ കാര്യമാണ്.
ସମକକ୍ଷ : അത്യന്താപേക്ഷിതമായ, അനിവാര്യമായ, അവശ്യംവേണ്ട, അവശ്യമായ, ഒഴിവാക്കാനാവാത്ത
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
Requiring attention or action.
As nuclear weapons proliferate, preventing war becomes imperative.