ଅର୍ଥ : അറിവില്ലാതെ വരുന്ന അവസ്ഥ.
ଉଦାହରଣ :
ശരിയായ ഗുരു അജ്ഞതയെ അകറ്റി ഒരു വ്യക്തിയില്‍ ജ്ഞാനത്തിന്റെ പ്രകാശം പരത്തുന്നു.
ସମକକ୍ଷ : അറിവില്ലായ്മ, മൂഢത
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
The lack of knowledge or education.
ignoranceଅର୍ଥ : മോശമായ വിദ്യാഭാസം.
ଉଦାହରଣ :
നിരക്ഷരത്വം വ്യക്തി സമൂഹത്തിനു ഹാനികരമാണ്.
ସମକକ୍ଷ : നിരക്ഷരത്വം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ബോധ്യം വരാതിരിക്കുന്ന അവസ്ഥ
ଉଦାହରଣ :
അറിവില്ലായ്മ കൊണ്ട് അരുതാത്തത് പലതും കുട്ടികൾ ചെയ്യുന്നു
ସମକକ୍ଷ : അറിവില്ലായ്മ
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
A state or condition of being innocent of a specific crime or offense.
The trial established his innocence.ଅର୍ଥ : വിദ്യ ഇല്ലാത്ത.
ଉଦାହରଣ :
താങ്കള്‍ വിദ്യ അഭ്യസിച്ച് അറിവില്ലായ്മയെ ദൂരീകരിക്കൂ.
ସମକକ୍ଷ : അറിവില്ലായ്മ, നിരക്ഷരത്വം, വിവരമില്ലായ്മ
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
The lack of knowledge or education.
ignoranceଅର୍ଥ : ജീവാത്മാവിന്റെ ഗുണം അതിന്റെ പ്രവര്ത്തികള്‍ എന്നിവ ഒന്നാണ് എന്ന് ധരിക്കുന്ന അവിവേകത(ആധ്യാത്മീകം)
ଉଦାହରଣ :
അജ്ഞതയാണ് എല്ലാ ദുഃഖങ്ങള്ക്കും കാരണം
ସମକକ୍ଷ : അറിവില്ലായ്മ
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :