ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ അച്ച് ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

അച്ച്   നാമം

ଅର୍ଥ : അക്ഷരം, ചിഹ്നം, പേര് മുതലായവയുടെ മുദ്ര അല്ലെങ്കില്‍ അവയെ അമര്ത്തിപ്പിടിച്ചു മുദ്ര വയ്ക്കുന്ന അച്ച്.

ଉଦାହରଣ : പ്രധാനാധ്യാപകന്‍ തന്റെ പേരിന്റെ ഒരു അച്ച് ഉണ്ടാക്കിച്ചു.

ସମକକ୍ଷ : മുദ്ര


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

अक्षर, चिह्न, नाम आदि की छाप लेने या उन्हें दबाकर अंकित करने का ठप्पा।

प्रधानाचार्य ने अपने नाम की एक मुहर बनवाई।
अंकक, इस्टाम, छापा, ठप्पा, नक़्श, नक्श, मुद्रा, मुहर, मोहर, सील, स्टांप, स्टाम्प, स्टैंप, स्टैम्प

A block or die used to imprint a mark or design.

stamp

ଅର୍ଥ : പലരൂപങ്ങളോ ആകൃതികളോ കൊത്തിയെടുത്ത മരത്തിന്റെയോ ലോഹത്തിന്റെയോ ഖണ്ഡം ഇത് മറ്റുവസ്തുക്കളുടെ പുറത്ത് അമര്ത്തുമ്പോള്‍ അതിലെ അടയാളം ആ വസ്തുവില്‍ പതിയുന്നു

ଉଦାହରଣ : പണിക്കാര്‍ അച്ചുകൊണ്ട് തുണികളില്‍ പല തരത്തിലുള്ള അടയാളങ്ങള്‍ പതിക്കുന്നു.

ସମକକ୍ଷ : മുദ്ര


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

लकड़ी या धातु आदि का वह खंड जिसपर कोई आकृति या बेल-बूटे आदि खुदे हों और उसे किसी दूसरी वस्तु पर रखकर दबाने से उसमें खुदी आकृति उतर या बन जाए।

मजदूर ठप्पे से कपड़ों पर तरह-तरह की छाप बना रहा है।
छापा, ठप्पा, थापा

A block or die used to imprint a mark or design.

stamp