ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ അഗ്നിപരീക്ഷ ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ଅର୍ଥ : ഒരു പരീക്ഷണം അത് വിജയിക്കാന് മുറിവ് ഏല്ക്കുന്ന തരത്തില് കാര്യങ്ങള്‍ ചെയ്യേണ്ടി വരും.

ଉଦାହରଣ : ദ്രോണാചാര്യര്‍ എകലവ്യനെ അഗ്നി പരീക്ഷ നടത്തി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वह परीक्षा जिसमें सफल होने के लिए जोखिम भरा कार्य करना पड़े।

द्रोणाचार्य ने एकलव्य की कठिन परीक्षा ली थी।
अग्नि परीक्षा, अग्नि-परीक्षा, कठिन परीक्षा, कड़ी परीक्षा, दिव्य परीक्षा, दिव्य-परीक्षा

ଅର୍ଥ : പുരാതന കാലത്തെ ഒരു പരീക്ഷണം ഇതില്‍ വ്യക്തി കൈകളില് തീയെടുത്ത് അല്ലെങ്കില് തീയിലിരുന്ന് തന്റെ നിരപരാധിത്വം തെളിയിക്കണം

ଉଦାହରଣ : സീത തന്റെ പാതിവൃത്യം തെളിയിക്കുന്നതിനായി അഗ്നിപരീക്ഷ നടത്തി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

प्राचीन काल की एक परीक्षा जिसमें कोई व्यक्ति हाथ में आग लेकर या आग में बैठकर अपना निर्दोष होना सिद्ध करता था।

सीताजी ने अपनी पवित्रता सिद्ध करने के लिए अग्निपरीक्षा दी थी।
अग्नि-परीक्षा, अग्निपरीक्षा

A primitive method of determining a person's guilt or innocence by subjecting the accused person to dangerous or painful tests believed to be under divine control. Escape was usually taken as a sign of innocence.

ordeal, trial by ordeal