ଅର୍ଥ : ജലസസ്യങ്ങള്‍ ജലജന്തുക്കള് മുതലായവയെ വളര്‍ത്തുന്ന സ്ഥലം.
ଉଦାହରଣ :
മത്സ്യ വളര്‍ത്തൽ കേന്ദ്രത്തില്‍ പലതരത്തിലുള്ള ചെടികള്‍, പായല്‍, മീനുകള്‍ മുതലായ ജലജന്തുക്കളെ കാണുവാന്‍ കഴിയും.
ସମକକ୍ଷ : ജലജന്തുസംഗ്രഹാലയം, മത്സ്യവളര്ത്തല്കേന്ദ്രം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
A tank or pool or bowl filled with water for keeping live fish and underwater animals.
aquarium, fish tank, marine museum