ଅର୍ଥ : കൈ വിരലിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെയുള്ള വിസ്താരം.
ଉଦାହରଣ :
എഴുതുന്ന സമയത്ത് രണ്ട് വാക്കുകള്‍ തമ്മില്‍ ഒരു വിരലിന്റെ അകലം ഇടണം.
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
The length of breadth of a finger used as a linear measure.
digit, finger, finger's breadth, fingerbreadth