अर्थ : സംഭവിക്കാൻ പാടില്ലാത്ത കാര്യം
							उदाहरणे : 
							ചിലപ്പോഴെല്ലാം സംഭവിക്കുവാന്‍ അരുതാത്ത കാര്യങ്ങൾ സംഭവിക്കും
							
समानार्थी : അരുതാത്ത, പാടില്ലാത്ത
इतर भाषांमध्ये अनुवाद :
अर्थ : ആവശ്യമില്ലാത്ത.
							उदाहरणे : 
							നിങ്ങള്‍ നിങ്ങളുടെ സമയം അനാവശ്യമായ കാര്യങ്ങള്‍ക്ക് എന്തിനു ചിലവഴിക്കുന്നു.
							
समानार्थी : അനാവശ്യമായ, ആവശ്യമില്ലാത്ത
इतर भाषांमध्ये अनुवाद :
जो आवश्यक न हो।
तुम अपना समय अनावश्यक कामों में क्यों बिताते हो।अर्थ : ഉപയോഗത്തില്‍ വരാത്തത്.
							उदाहरणे : 
							ഇത് താങ്കള്‍ക്ക് ഉപയോഗശൂന്യമായ വസ്തുവാണ്.
							
समानार्थी : ഉപയോഗശൂന്യമായ, ഉപയോഗിക്കാത്ത
इतर भाषांमध्ये अनुवाद :
जो उपयोगी न हो या किसी उपयोग में न आए।
यह आपके लिए अनुपयोगी वस्तु है।Having no beneficial use or incapable of functioning usefully.
A kitchen full of useless gadgets.