ഭാര്യ (നാമം)
വിവാഹിതയായ സ്ത്രീ.
കുളം (നാമം)
ചെറിയ ജലാശയം
പാഥേയം (നാമം)
യാത്രക്കാരന് യാത്ര മദ്ധ്യേ കൈയില്‍ കരുതുന്ന ഭക്ഷണ സാധനം
വണ്ട് (നാമം)
കറുത്ത നിറമുള്ള ഒരു ശലഭം
കവിള് (നാമം)
വായുടെ രണ്ടു വശങ്ങളിലെ അസ്ഥികള്‍ക്കും കണ്പോളകള്ക്കും ഇടയിലെ കോമളമായ ഭാഗം.
നക്ഷത്രം (നാമം)
ഭിന്ന ഭിന്ന രൂപങ്ങളും ആകാരവും പേരും ഉള്ള ചന്ദ്രന്റെ മാര്‍ഗ്ഗത്തില്‍ പെടുന്ന ഇരുപത്തിയേഴു നക്ഷത്രങ്ങളുടെ കൂട്ടം.
വിദൂഷകന് (നാമം)
ഹാസ്യപരമായ അഭിനയത്തിലൂടെ എല്ലാവരേയും ചിരിപ്പിക്കുന്നയാള് .
സ്വൈരം (നാമം)
ശോകം, ദുഃഖം മുതലായ വികാരങ്ങളില്ലാത്ത ശാന്തമായ ഒരു സന്തുലിതാവസ്ഥ.; യോഗ ചെയ്താല്‍ മനസ്സിനു നല്ല ശാന്തി കിട്ടും.
കാക്ക (നാമം)
കര്‍ക്കശമായ സ്വരത്തില്‍ കരയുന്ന കറുത്ത പക്ഷി.
ജലം (നാമം)
നദി, ജലാശയം, മഴ തുടങ്ങിയവ കൊണ്ടു കിട്ടുന്ന ജല സമ്പത്തുകൊണ്ടു കുടി, കുളി, വയല്‍ തുടങ്ങിയവയിലെ ആവശ്യങ്ങള്‍ നിറവേരുന്നു.