अर्थ : നിയമവുമായി ബന്ധപ്പെട്ട.
							उदाहरणे : 
							അവന് നിയമപരമായ അറിവ് നേടുന്നതിനു വേണ്ടി വക്കീലിന്റെ അടുത്ത് പോയി.
							
इतर भाषांमध्ये अनुवाद :
Established by or founded upon law or official or accepted rules.
legalअर्थ : നിയമത്തിന് അനുസരിച്ച് ശരിയാകുന്നത്
							उदाहरणे : 
							നാം നിയമാനുസൃതമായ കാര്യങ്ങള്‍ ചെയ്യേണ്ടതാകുന്നു.
							
समानार्थी : നിയമാനുസൃതമായ
इतर भाषांमध्ये अनुवाद :
Established by or founded upon law or official or accepted rules.
legalअर्थ : നിയമത്താല്‍ കെട്ടു പിണഞ്ഞ് കിടക്കുന്നത്.
							उदाहरणे : 
							അവന്റെ ഓരോ ജോലിയും നിയമാനുസൃതമായ രീതിയില്‍ നടക്കുന്നു.
							
समानार्थी : നിയമ ബദ്ധമായ, നിയമാനുസൃതമായ
इतर भाषांमध्ये अनुवाद :
अर्थ : നിയമാനുസൃതമായി
							उदाहरणे : 
							നിയമപരമായ ഒരു കാര്യത്തിലും തടസ്സം ഉണ്ടാക്കുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല
							
इतर भाषांमध्ये अनुवाद :