अर्थ : ഏതെങ്കിലും ഒരു തിട്ടയില്‍ നിന്ന് ശക്തിയോടെ ശരീരത്തെ വീഴ്ത്തുക.
							उदाहरणे : 
							കുട്ടികള്‍ മണ്ണില്‍ ചാടിക്കൊണ്ടിരിക്കുന്നു.
							
समानार्थी : ചാടുക
इतर भाषांमध्ये अनुवाद :
अर्थ : ഒരു അറിയിപ്പും ഇല്ലാതെ പെട്ടെന്ന് വരുക അല്ലെങ്കില്‍ വിചാരിക്കാതെ എത്തിച്ചേരുക
							उदाहरणे : 
							ഞങ്ങള്‍ കുടുംബത്തോടെ ഗോവക്ക് പോകാനുള്ള തയാറെടുപ്പുകള്‍ നടത്തികൊണ്ടിരുന്നപ്പോള്‍ ഡല്‍ഹിക്കാരി അമ്മയുടെ സഹോദരി ചാടിവീണു
							
समानार्थी : പൊട്ടിമുളയ്ക്കുക
इतर भाषांमध्ये अनुवाद :