अर्थ : ദ്രവപദാര്ഥം മുന്നോട്ട് പോവുക.
							उदाहरणे : 
							നദികള്‍ പര്‍വതത്തില്‍ നിന്ന് പുറപ്പെട്ട് കടലിലേക്ക് ഒഴുകുന്നു.
							
समानार्थी : ഒഴുകുക, പ്രവഹിക്കുക
इतर भाषांमध्ये अनुवाद :
अर्थ : വെള്ളത്തിന്റെ ഒഴുക്കിനനുസരിച്ച് നിരന്തരം അതിനോടൊപ്പം പോകുന്ന പ്രക്രിയ.
							उदाहरणे : 
							വെള്ളപ്പൊക്കത്തില്‍ എത്രയോ പശുക്കള്‍ ഒഴുകിപ്പോയി.
							
समानार्थी : ഒഴുകുക
इतर भाषांमध्ये अनुवाद :
अर्थ : ഒഴുകുക അല്ലെങ്കില്‍ ഒലിച്ചിറങ്ങുക
							उदाहरणे : 
							അവന്റെ മുറിവില്‍ നിന്ന് രക്തം കലര്‍ന്ന വെള്ളം ഒലിച്ചിറങ്ങി കൊണ്ടിരിക്കുന്നു
							
समानार्थी : ഊറിവരിക, ഒലിച്ചിറങ്ങുക, സ്രവിക്കുക
इतर भाषांमध्ये अनुवाद :
अर्थ : ഒഴുകുക അല്ലെങ്കില്‍ ഊറി വരുക
							उदाहरणे : 
							അവന്റെ മുറിവില്‍ നിന്ന് രക്തം കലര്‍ന്ന  ചലം  ഒലിച്ചു കൊണ്ടിരുന്നു
							
समानार्थी : ഊറിവരുക