अर्थ : ശ്രദ്ധയില്ലായ്മ
							उदाहरणे : 
							ശ്രദ്ധയില്ലായ്മയാല്‍ പഠിച്ചത് ഒന്നും മനസിലാകാതെ പോകുന്നു
							
समानार्थी : അനാസ്ഥ, ഉപേക്ഷ, ശ്രദ്ധയില്ലായ്മ
इतर भाषांमध्ये अनुवाद :
अर्थ : അശ്രദ്ധമായിരിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
							उदाहरणे : 
							അശ്രദ്ധയോടെ റോഡ് മുറിച്ച് കടക്കുമ്പോള്‍ മോഹനെ ഒരു വണ്ടിയിടിച്ചു.
							
इतर भाषांमध्ये अनुवाद :
अर्थ : ആസ്ഥ അല്ലെങ്കില്‍ ശ്രദ്ധയുടെ കുറവ്
							उदाहरणे : 
							അനാസ്ഥയോടെ ചെയ്യുന്ന പൂജയ്ക്ക് ഫലം കിട്ടില്ല
							
समानार्थी : അനാസ്ഥ
इतर भाषांमध्ये अनुवाद :
आस्था या श्रद्धा का अभाव।
अनास्था से की गई पूजा सफल नहीं होती।An irreverent mental attitude.
irreverence