अर्थ : മനസ്സിന്റെ ഒരു അവസ്ഥ അതിനാല്‍ നാം സദാ പ്രസന്നരായിരിക്കും കൂടാതെ മറ്റൊന്നും ആഗ്രഹിക്കുകയില്ല.
							उदाहरणे : 
							ആത്മസംതൃപ്തി മനുഷ്യന് സുഖവും ശാന്തിയും നല്‍കും.
							
समानार्थी : ആത്മസംതൃപ്തി
इतर भाषांमध्ये अनुवाद :
अर्थ : അവനവനില്‍ തന്നെയുള്ള വിശ്വാസം
							उदाहरणे : 
							ആത്മവിശ്വാസം കൈവിടാതെ ഏതൊരുകാര്യവും ചെയ്താല്‍ വിജയം സുനിശ്ചിതമായിരിക്കും
							
समानार्थी : ആത്മപ്രത്യയം, സ്വന്തം കഴിവിനെപ്പറ്റിയുള്ള വിശ്വാസം
इतर भाषांमध्ये अनुवाद :