अर्थ : പിശാചായിരിക്കുന്ന അവസ്ഥ
उदाहरणे :
അവന്റെ പൈശാചികത എല്ലാവര്ക്കും സുപരിചിതമാണ്
इतर भाषांमध्ये अनुवाद :
अर्थ : അധാര്മ്മികനാകുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
उदाहरणे :
നിങ്ങളുടെ ക്രൂരത ഒരു ദിവസം നിങ്ങളെ തന്നെ നശിപ്പിക്കും.
समानार्थी : ക്രൂരത, നിര്‍ദ്ദയത്വം, മുരട്ടു സ്വഭാവം, മൃഗീയത
इतर भाषांमध्ये अनुवाद :