പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക

അമർകോഷിലേക്ക് സ്വാഗതം.

ഇന്ത്യൻ ഭാഷകളുടെ സവിശേഷമായ നിഘണ്ടുവാകുന്നു അമർകോഷ്. വാക്ക് ഉപയോഗിക്കുന്ന സന്ദർഭത്തിനനുസരിച്ച് അർത്ഥം വ്യത്യാസപ്പെടുന്നു. ഇവിടെ, വാക്കുകളുടെ വ്യത്യസ്ത അർത്ഥങ്ങൾ വാചക ഉപയോഗം, ഉദാഹരണങ്ങൾ, പര്യായപദങ്ങൾ എന്നിവഉപയോഗിച്ച് വിശദമായി വിവരിക്കുന്നു.

മലയാള ഭാഷയുടെ നാൽപതിനായിരത്തിലധികം വാക്കുകൾ അമരകോശത്തിൽ ലഭ്യമാണ്. തിരയാൻ ഒരു വാക്ക് നൽകുക.

നിഘണ്ടുവിൽ നിന്നുള്ള ഒരു യാദൃച്ഛിക വാക്ക് താഴെ പ്രദർശിപ്പിച്ചിരിക്കുന്നു.

അർത്ഥം : നേരത്തെ തന്നെ (കാമുകി കാമുകന്മാര്‍) തമ്മില്‍ കാണാന് തീരുമാനിച്ചിരിക്കുന്ന സ്ഥലം.

ഉദാഹരണം : നായിക പൂര്വനിശ്ചിതസ്ഥലത്ത് നായകനെ പ്രതീക്ഷിച്ചിരുന്നു.

പര്യായപദങ്ങൾ : നിശ്ചിതസ്ഥലം, പൂര്വനിശ്ചിതസ്ഥലം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पहले से ही निश्चित किया हुआ (प्रेमी प्रेमिका के) मिलने का स्थान।

नायिका मिलन स्थल पर नायक का बेसब्री से इंतजार कर रही थी।
मिलन स्थल, संकेत, संकेत स्थल, सङ्केत, सङ्केत स्थल

A place where people meet.

He was waiting for them at the rendezvous.
rendezvous

മലയാളം നിഘണ്ടു സന്ദർശിക്കാൻ ഒരു കത്ത് തിരഞ്ഞെടുക്കുക.