അർത്ഥം : ഹൃദയ സംബന്ധമായ രോഗം
							ഉദാഹരണം : 
							രക്തസമ്മർദ്ദം ഒരു തരം ഹൃദ്രോഗം ആണ്.
							
അർത്ഥം : ഹൃദയത്തിന്റെ പ്രവര്‍ത്തനം പെട്ടന്ന് നിയന്ത്രണാതിതമാകുക
							ഉദാഹരണം : 
							അയാള്‍ക്ക് ഈ വര്‍ഷം രണ്ട് വട്ടം ഹൃദ്രോഗം വന്നു
							
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
हृदय के कार्य का अचानक अनियमित होने की अवस्था।
उन्हें इसी साल दो बार दिल का दौरा पड़ चुका है।A sudden severe instance of abnormal heart function.
heart attack