അർത്ഥം : കഥ, ലേഖനം മുതലായവ എഴുതുന്ന സ്ത്രീ.
							ഉദാഹരണം : 
							മഹാദേവിവര്‍മ്മ ഒരു പ്രസിദ്ധ എഴുത്തുകാരിയാണ് .
							
പര്യായപദങ്ങൾ : എഴുത്തുകാരി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A woman author.
authoressഅർത്ഥം : സാഹിത്യ രചന നടത്തുന്ന ആള്.
							ഉദാഹരണം : 
							മഹാദേവി വര്‍മ്മ ഹിന്ദിയിലെ ഒരു പ്രശസ്തയായ സാഹിത്യകാരിയാണ്.
							
പര്യായപദങ്ങൾ : സാഹിത്യകാരന്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :