അർത്ഥം : ആദരവുകളോടെ ബഹുമാനിക്കുക.
							ഉദാഹരണം : 
							സേഠ് മനോഹര്‍ജി എല്ലാവര്ക്കും സല്‍ക്കാരം നടത്തുന്നു.
							
പര്യായപദങ്ങൾ : വിരുന്നൂട്ടല്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
आदर-सम्मान।
सेठ मनोहरजी सबकी आवभगत करते हैं।അർത്ഥം : ഏതെങ്കിലും മംഗളകരമായ സന്ദര്‍ഭത്തില്‍ ബന്ധു മിത്രാദികളേയും ഇഷ്ട ജനങ്ങളേയും വിളിച്ച് ഭക്ഷിക്കാന്‍ നല്‍കുക.
							ഉദാഹരണം : 
							അയാള്‍ ഇന്ന് തന്റെ വീട്ടില്‍  എല്ലാവരേയും സദ്യക്ക് ആയി വിളിച്ചു.
							
പര്യായപദങ്ങൾ : വിരുന്നൂണ്, സദ്യ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :