അർത്ഥം : ശ്രേഷ്ടമായ
							ഉദാഹരണം : 
							ശ്രേഷ്ടമായ അഭിലാഷത്തോടെ എന്തെങ്കിലും ചെയ്യുന്നത് സംഭവിക്കുന്നു
							
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Unusually great in size or amount or degree or especially extent or scope.
Huge government spending.അർത്ഥം : ആചാരാനുഷ്ടാനങ്ങളാലും നീതിപരമായ കാഴ്ച്ചപ്പാടിനാലും ഉന്നതമായത്
							ഉദാഹരണം : 
							നാം നമ്മുടെ പൂര്‍വികരുടെ ഉന്നതമായ ആദര്‍ശങ്ങളെ  പാലിക്കണം
							
പര്യായപദങ്ങൾ : ഉത്കൃഷ്ടമായ, ഉത്തമമായ, ഉന്നതമായ, മഹത്തായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :