അർത്ഥം : സാധാരണയായി സൂര്യന് ഉദിക്കുന്നതിന് തൊട്ട് മുമ്പുള്ള വെളിച്ചം
							ഉദാഹരണം : 
							മുത്തശ്ച്ചന്‍ എന്നും വെള്ള കീറുന്നതിനു മുമ്പായി നടക്കുവാന്‍ പോകും
							
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The first light of day.
We got up before dawn.